Saturday, March 3, 2012

സത്രക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉല്‍സവം ഇന്നുമുതല്‍

പാലോട്. സത്രക്കുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷിക ഉല്‍സവം ഇന്ന് ആരംഭിക്കും. ആറിനു സമാപിക്കും.  എല്ലാ ദിവസവും രാവിലെ 5.30ന് അഭിഷേകം, ആറിനു ഗണപതിഹോമം, ഒന്‍പതിനു നവഹകലശാഭിഷേകം, 6.30നു ദീപാരാധന എന്നിവയും വിശേഷാല്‍ പൂജകളും നടക്കും. നാലിന്  ഉച്ചയ്ക്ക് അന്നദാനം. അഞ്ചിനു 8.30നു പൊങ്കാല, 12.30ന് അന്നദാനം, 5.30നു പുഷ്പാഭിഷേകം, ഏഴിനു ഭക്തിഗാനമേള, ഒന്‍പതിനു നൃത്തനൃത്യങ്ങള്‍, 11നു പൂത്തിരിമേള. ആറിനു വിശേഷാല്‍ പൂജകള്‍ക്കു പുറമെ 10നു നാഗരൂട്ട്.

No comments:

Post a Comment