Saturday, March 3, 2012

പെരുംകൈത മേലാങ്കോട് ദേവീക്ഷേത്രം

തെന്നൂര്‍: ദൈവപ്പുര പെരുംകൈത മേലാങ്കോട് ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാര്‍ച്ച് 2ന് നടക്കും. രാവിലെ 4.30ന് നിറപറ, 7ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, 8.30ന് പൊങ്കാല, പുരാണ പാരായണം, 10.30ന് പൊങ്കാല നിവേദ്യം, 12ന് അന്നദാനം, 5ന് നെയ്യാണ്ടിമേളം, 6.30ന് ഉരുള്‍, 9ന് താലപ്പൊലി, കുത്തിയോട്ടം, 10ന് ഭക്തിഗാനസുധ, 12ന് തേരുവിളക്ക്, 3ന് ആഴി, മഞ്ഞനീരാട്ട്, 4.30ന് പൂപ്പട, 6ന് വെടിക്കെട്ട്.

No comments:

Post a Comment