ഭരതന്നൂര്‍. വട്ടക്കരിക്കകം വനദുര്‍ഗാ തമ്പുരാന്‍ ക്ഷേത്രം പുണര്‍തം തിരുനാള്‍ പൊങ്കാല ഉല്‍സവം ഇന്നും നാളെയും നടക്കും. രാവിലെ എട്ടിനു ഭാഗവത പാരായണം, 11.30ന് അന്നദാനം, രാത്രി ഒന്‍പതിനു നാടകം രക്ഷകന്റെ വീട്. നാളെ രാവിലെ 8.30നു സമൂഹപൊങ്കാല, വൈകിട്ട് ആറിനു ഘോഷയാത്ര, രാത്രി 11നു ഗാനമേള.
No comments:
Post a Comment