Saturday, March 3, 2012

ചൂണ്ടാമല ക്ഷേത്രത്തില്‍ പുണര്‍തം തിരുനാള്‍ ഉല്‍സവം



പാലോട്. കരിമണ്‍കോട് ചൂണ്ടാമല ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ പുണര്‍തം തിരുനാള്‍ ഉല്‍സവം രണ്ട്, മൂന്ന്,  നാല് തിയതികളില്‍ നടക്കും. രണ്ടിന് 5.05ന് അഭിഷേകം, 5.30നു ഗണപതിഹോമം, ആറിന് അഖണ്ഡനാമ ജപം, ഏഴിനു ഭാഗവത പാരായണം, 7.30ന് ഉഷപൂജ, ഒന്നിന് അന്നദാനം, 6.30നു ദീപാരാധന. രണ്ടിനു മേല്‍പറഞ്ഞ ചടങ്ങുകള്‍ക്കു പുറമെ രാത്രി 8.40നു ചാറ്റുപാട്ട് നടക്കും. നാലിന് 7.30നു പൊങ്കാല, 10.30നു നാഗരൂട്ട്, 11നു ശക്തിപൂജയും കലശാഭിഷേകവും പുഷ്പാഭിഷേകവും. ഒന്നിന് അന്നദാനം, രണ്ടിന് ആനപ്പുറത്തെഴുന്നള്ളത്തും പറയെടുപ്പും.

No comments:

Post a Comment