വിതുര: ചിറ്റീപ്പാറ ആയിരവില്ലി തമ്പുരാന്‍ ക്ഷേത്രത്തിലെ കുംഭതിരുവാതിര ഉത്സവം മാര്‍ച്ച് 2, 3 തീയതികളില്‍ നടക്കുമെന്ന് സെക്രട്ടറി പി.സനല്‍ കുമാര്‍ അറിയിച്ചു. രണ്ടിന് രാവിലെ ദീപാരാധന, ഗണപതിഹോമം, വൈകീട്ട് ചാറ്റുപാട്ട്, നിറപറ. മൂന്നിന് രാവിലെ എട്ടിന് പൊങ്കാല, 12ന് അന്നദാനം, വൈകീട്ട് ചാറ്റുപാട്ട്, പുലര്‍ച്ചെ നാലിന് തേരുവിളക്ക് എഴുന്നള്ളിപ്പ്.

No comments:
Post a Comment