Saturday, March 10, 2012

ആനപ്പെട്ടി കൂപ്പില്‍ ദേവീക്ഷേത്രം



വിതുര: ആനപ്പെട്ടി കൂപ്പില്‍ മേലാങ്കോട് ദേവീക്ഷേത്രത്തിലെ ഉത്സവം 11, 12, 13 തീയതികളില്‍ നടക്കും. 11, 12 തീയതികളില്‍ മൃത്യുഞ്ജയഹോമം, നാഗരൂട്ട്, നവകലശം. 13ന് രാവിലെ 6.30ന് സമൂഹപൊങ്കാല, വൈകീട്ട് 6.30ന് അമ്മന്‍പാട്ട്, ഏഴ് മുതല്‍ ഉരുള്‍, ഓട്ടം, പൂമാല, പുലര്‍ച്ചെ മൂന്നിന് മഞ്ഞനീര്‍ പൂപ്പട.

No comments:

Post a Comment