പാലോട്. പേരയം മരുതകം കോട്ടവരമ്പ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉല്‍സവം സമാപിച്ചു. പ്രതിഷ്ഠാ ചടങ്ങുകള്‍ക്കു തന്ത്രി ടി.കെ. ദാമോദരന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ദേവിയുടെയും ഉപദേവതകളുടെയും പ്രതിഷ്ഠയും നടന്നു. പൊങ്കാലയില്‍ നൂറുകണക്കിനു സ്ത്രീകള്‍ പങ്കെടുത്തു. തുലാഭാരം, അന്നദാനം, താലപ്പൊലി, പൂത്തിരിമേള, കലാപരിപാടികള്‍ എന്നിവ അരങ്ങേറി.
No comments:
Post a Comment