പാലോട്. പൈങ്കുനി ഉത്രം ഉല്‍സവം നടക്കുന്ന നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ഇന്നു രാത്രി ഏഴിന് കര്‍പ്പൂര ദീപക്കാഴ്ചയും തുടര്‍ന്ന് പുഷ്പാഭിഷേകവും നടക്കും. രാവിലെ 10ന് തിരുവനന്തപുരം ഡയബറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പ്രമേഹ ചികില്‍സാ ക്യാംപ് നടക്കും. ഉച്ചയ്ക്ക് അന്നദാനവും രാത്രി ഏഴിന് അഗ്നിഗാന്ധാരം നൃത്തനാടകവും 9.30ന് നൃത്തസന്ധ്യയും ഉണ്ടാവും. ഉല്‍സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന മെഡിക്കല്‍ ക്യാംപ് ജില്ലാ പഞ്ചായത്ത് അംഗം സുഖിരാജന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് മണ്ണൂര്‍ മുരളി അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് പുലിയൂര്‍ ജി. പ്രകാശ്, ഉല്‍സവ കമ്മിറ്റി കണ്‍വീനര്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Saturday, April 7, 2012
പച്ചയില്‍ കര്‍പ്പൂരദീപക്കാഴ്ച

Subscribe to:
Post Comments (Atom)

No comments:
Post a Comment