Thursday, March 8, 2012

പാലോട് സത്രക്കുഴി പൊങ്കാല ഉത്സവം

പാലോട്: പാലോട് സത്രക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാല ഉത്സവം നടന്നു. രാവിലെ ക്ഷേത്രതന്ത്രി രാമകൃഷ്ണന്‍പോറ്റി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ പൊങ്കാല ആരംഭിച്ചു. നൂറുകണക്കിന് സ്ത്രീകള്‍ പൊങ്കാല സമര്‍പ്പണത്തിനെത്തി. തുടര്‍ന്ന് അന്നദാനം, പുഷ്പാഭിഷേകം എന്നിവയും നടന്നു.

No comments:

Post a Comment